തങ്ങളുടെ വാക്സിൻ സ്വീകരിക്കാൻ നേപ്പാളിനു മേൽ ചൈനയുടെ സമ്മർദ്ധം, രേഖകൾ പുറത്ത്
കാഠ്മണ്ഡു: തങ്ങളുടെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ നേപ്പാളിനു മേൽ ചൈന സമ്മർദ്ധം ചെലുത്തുന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നു. നേപ്പാളിലെ വിദേശകാര്യ മന്ത്രാലയവും കാഠ്മണ്ഡുവിലെ ചൈനീസ് എംബസിയും തമ്മിലുള്ള കത്തിടപാടുകളാണ് പുറത്തു വന്നത്. ചോർന്ന രേഖകൾ പ്രകാരം, കാര്യക്ഷമതയും ഫലപ്രാപ്തിയും ഇനിയും …
തങ്ങളുടെ വാക്സിൻ സ്വീകരിക്കാൻ നേപ്പാളിനു മേൽ ചൈനയുടെ സമ്മർദ്ധം, രേഖകൾ പുറത്ത് Read More