ചെടി പിഴുതുകളഞ്ഞതിന് 12 കാരിയെ അയല്‍വാസി തീ കൊളുത്തി കൊന്നു
ബെഗുസാരയ്: വീട്ടുമുറ്റത്തെ ചെടി പിഴുതുകളഞ്ഞതിന് 12 കാരിയെ അയല്‍വാസി തീ കൊളുത്തി കൊന്നു. ബിഹാറിലെ ബെഗുസാരയ് ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ് സംഭവം.ഇയാളുടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതുകളയുകയായിരുന്നു. ഇത് കണ്ട സിക്കന്തറും ഭാര്യയും ഇയാളുടെ മകളും …
ചെടി പിഴുതുകളഞ്ഞതിന് 12 കാരിയെ അയല്‍വാസി തീ കൊളുത്തി കൊന്നു Read More