ഹാത്രാസില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാത്രാസില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്. ആക്രമണത്തിനിരയായ യുവതിയും കേസിലെ മുഖ്യ പ്രതിയായ സന്ദീപ് സിംഗും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രേഖകള്‍ പ്രകാരം 104 …

ഹാത്രാസില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ് Read More