മുവാറ്റുപുഴയില്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയിലായി
കൊച്ചി: മുവാറ്റുപുഴയില്‍ ആശുപത്രി ഉടമ ഡോ.സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ഇടുക്കി ശാന്തമ്പാറ വെളളക്കാംകുടി ബിനുമാത്യു(കരാട്ടെ ബിനു 42) ആണ് പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം .മാധ്യമ പ്രവര്‍ത്തകനെന്ന് പരിചയ പെടുത്തി ഇയാള്‍ ആശുപത്രിയെക്കുറിച്ച് ഡോക്ക്യുമെന്ററി …
മുവാറ്റുപുഴയില്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയിലായി Read More