സത്യപ്രതിജ്ഞാ ചടങ്ങില്‍ സുബൈദാ ഉമ്മക്കും ക്ഷണം
തിരുവനന്തപുരം : രണ്ടാം പിണറായി പര്ക്കാരിന്റെ 20/05/2021 നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സുബൈദാ ഉമ്മക്കും ക്ഷണം. ഈ സുബൈദാ ഉമ്മ ആരാണെന്നല്ലേ? പ്രളയകാലത്തും, കോവിഡ് കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന ചെയ്ത ആളാണ് സുബൈദാ ഉമ്മ. ഇന്നലെയാണ് …
സത്യപ്രതിജ്ഞാ ചടങ്ങില്‍ സുബൈദാ ഉമ്മക്കും ക്ഷണം Read More