വളര്‍ത്തുനായയെ തടഞ്ഞ അധ്യാപികയെ കൊന്ന് കെട്ടി തൂക്കി അയല്‍ക്കാരന്‍
ജയ്പൂര്‍: വളര്‍ത്തുനായയെച്ചൊല്ലിയുണ്ടായ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് 55 കാരിയായ അധ്യാപികയെ അയല്‍ക്കാരന്‍ കൊന്ന് കെട്ടിതൂക്കി. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയും വിധവയുമായ വിദ്യയുമായി അയല്‍ക്കാരന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അയല്‍ക്കാരന്റെ നായ തന്റെ വീട്ടില്‍ കയറി വരുന്നത് തടയണമെന്ന് വിദ്യ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് …
വളര്‍ത്തുനായയെ തടഞ്ഞ അധ്യാപികയെ കൊന്ന് കെട്ടി തൂക്കി അയല്‍ക്കാരന്‍ Read More