വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സഹായമായി കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്

എറണാകുളം: ചെറുകിട വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറെ ഗുണകരമായതും ഹാര്‍ഡ് വെയര്‍ മേഖലയ്ക്ക് വമ്പന്‍ കുതിച്ചുചാട്ടം നല്‍കുന്നതുമായ സൂപ്പര്‍ ഫാബ് ലാബിന്റെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമായി. യുഎസിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹകരണത്തോടെ ‘കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍’ ആണ് കൊച്ചിയിലെ സൂപ്പര്‍ …

വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സഹായമായി കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ് Read More