നിയമസഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷ പ്രതിഷേധം , സ്പീക്കർ രാജിവയ്ക്കണം എന്ന് ആവശ്യം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎ മാർ നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഡോളര്‍ കടത്തില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം, സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, …

നിയമസഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷ പ്രതിഷേധം , സ്പീക്കർ രാജിവയ്ക്കണം എന്ന് ആവശ്യം Read More