ബാങ്ക് ജീവനക്കാരിയെ വെട്ടി പരുക്കേൽപ്പിച്ചു

കോഴിക്കോട്∙ ബാലുശേരിയിൽ മുൻ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി പരുക്കേൽപ്പിച്ചു. 2021 നവംബർ 15 ചിങ്കളാഴ്ച കോഴിക്കോട് നന്മണ്ട ഗ്രാമീണ സഹകരണ ബാങ്കിലാണ് സംഭവം. നന്മണ്ട സ്വദേശി ബിജുവിനെ ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് ജീവനക്കാരിയായ ശ്രീഷ്മ കോഴിക്കോട് മെഡിക്കൽ …

ബാങ്ക് ജീവനക്കാരിയെ വെട്ടി പരുക്കേൽപ്പിച്ചു Read More