
റിപ്പോര്‍ട്ട്
പെൺകുട്ടിയുടെ സ്വകാര്യ ഫോട്ടോകൾ പങ്കിട്ട 19 കാരൻ അറസ്റ്റിലായി
By ന്യൂസ് ഡെസ്ക്
•
January 24, 2021
ബെംഗളൂരു: 16 വയസുകാരിയുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും തന്റെ സുഹൃത്തുക്കൾക്ക് പങ്കിട്ട 19 കാരനായ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ 14 വയസുള്ളപ്പോൾ പെൺകുട്ടി പ്രതിയായ അമാനുമായി ചങ്ങാത്തത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇരുവരും തങ്ങളുടെ നഗ്ന ഫോട്ടോകളും...
Read full story

