നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് 3500 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. 25 ലക്ഷം രൂപ വിപണി വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തിട്ടുളളത്. സംഭവത്തില്‍ ബാലരാമപുരം എരുത്താവൂര്‍ സ്വദേശി സുരേഷ് കുമാര്‍ എക്‌സൈസ് പിടിയിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് സുരേഷ്‌കുമാറിന്റെ …
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി Read More