തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്ട രിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ കേസ്. ഉപഭോക്തൃ കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. 84 ലക്ഷം രൂപ നഷ്ടരിഹാരം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍...
Read full story