ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി, ഒപ്പം മലയാളം കമ്പ്യൂട്ടിംഗും
തിരുവനന്തപുരം:സ്കൂൾ കുട്ടികളുടെ മാതൃഭാഷാപഠനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ്, ദിവസവും ക്ലാസ്‌മുറികളിൽ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശമെന്ന് സർക്കാർവൃത്തങ്ങൾ .ഇതിനുപുറമേ, കംപ്യൂട്ടറിൽ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും കുട്ടികളെ പ്രാപ്തരാക്കും. പത്രവായനയ്ക്ക് പത്തുമാർക്ക് …
ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി, ഒപ്പം മലയാളം കമ്പ്യൂട്ടിംഗും Read More