നാലുവയസുകാരിയെ പീഡിപ്പിച്ച വൃദ്ധ ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ്
മുംബൈ: നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച വൃദ്ധ ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ്. അയല്‍ വീട്ടിലെ കുട്ടിയെ ആണ് 87,81 വയസ് വീതം പ്രായമുളള ദമ്പതികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം. പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇത് സംബന്ധിച്ച് …
നാലുവയസുകാരിയെ പീഡിപ്പിച്ച വൃദ്ധ ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് Read More