കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുമായി യുവതി പിടിയിലായി
നെടുമ്പാശേരി: കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടിയിലായ യുവതിക്കു പിന്നില്‍ കൊച്ചിയിലെ മയക്കുമരുന്നുസംഘമെന്ന സൂചന. 2021 മാര്‍ച്ച 16 ചൊവ്വാഴ്ചയാണ് മയക്കുമരുന്നുമായെത്തിയ യുവതി പിടിയിലായത്. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ രാമിയ(33)ആണ് പിടിയിലായത്. ഒരു കോടിയോളം രൂപ …
കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുമായി യുവതി പിടിയിലായി Read More