
റിപ്പോര്‍ട്ട്
കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
July 21, 2025
കോട്ടയം | കരിക്കിടാന്‍ കയറിയ തലയോലപറമ്പ് തേവലക്കാട് ഉദയനാപുരും സ്വദേശി ഷിബുവിനെ തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍. കണ്ടെത്തി. ജൂലൈ 21 തിങ്കളാഴ്ച രാവിലെ കരിക്കിടാന്‍ കയറിയ ഷിബുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ...
Read full story

