കൊല്ലത്ത് ട്രാക്കിൽ തെങ്ങിൻ തടി വച്ച്​ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം​, രണ്ടുപേർ അറസ്​റ്റിൽ

കൊല്ലം: ട്രാക്കിൽ തെങ്ങിൻതടി വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പിടികൂടി. 04/04/21 ഞാ‍യറാഴ്ച പുലർച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയിൽവേ ട്രാക്കിലാണ് സംഭവം. ചെ​ന്നൈ-ഗുരുവായൂർ ട്രെയിൻ തടിയിൽ തട്ടിയ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. …

കൊല്ലത്ത് ട്രാക്കിൽ തെങ്ങിൻ തടി വച്ച്​ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം​, രണ്ടുപേർ അറസ്​റ്റിൽ Read More