നവദമ്പതികളുടെ കിടപ്പു മുറിയില്‍ ഒളിഞ്ഞുനോക്കാന്‍ എത്തിയ മധ്യവയസ്കന്‍ അറസ്റ്റില്‍, പാരയായത് ഉറങ്ങിപ്പോയതും കൂർക്കം വലിച്ചതും
പയ്യന്നൂർ: നവദമ്പതികളുടെ കിടപ്പു മുറിയില്‍ ഒളിഞ്ഞുനോക്കാന്‍ എത്തിയ മധ്യവയസ്കന്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരാണ് സംഭവം. പാലക്കാട് ഷൊര്‍ണൂരില്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ കിടപ്പുമുറിക്ക് മുകളില്‍ ഇയാള്‍ സ്ഥാനം പിടിച്ചിരുന്നു. ദമ്പതികള്‍ എത്താന്‍ വൈകിയതോടെ മുകളില്‍ കിടന്ന് ഉറങ്ങിപ്പോയതാണ് കെണിയായത്. …
നവദമ്പതികളുടെ കിടപ്പു മുറിയില്‍ ഒളിഞ്ഞുനോക്കാന്‍ എത്തിയ മധ്യവയസ്കന്‍ അറസ്റ്റില്‍, പാരയായത് ഉറങ്ങിപ്പോയതും കൂർക്കം വലിച്ചതും Read More