ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 15 ദിവസം കൂടി അനുവദിച്ച് കേന്ദ്ര മന്ത്രാലയം
ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വാര്‍ത്താവിനിമയ മന്ത്രാലയം 15 ദിവസം കൂടി അനുവദിച്ചു. പുതിയ നിയമപ്രകാരം എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങളും പരാതികള്‍ പരിഹരിക്കാന്‍ കംപ്ലെയ്ന്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരാതിപരിഹാരസംവിധാനവും അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങള്‍ …
ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 15 ദിവസം കൂടി അനുവദിച്ച് കേന്ദ്ര മന്ത്രാലയം Read More