കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന അ​നു​മ​തിയുടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലി​റ​ങ്ങു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന അ​നു​മ​തിയുടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കി. . ഉ​ത്ത​ര​വ് കാ​ലാ​വ​ധി മേ​യ് 27ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് വീ​ണ്ടും നീ​ട്ടി​യ​ത്. ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ സം​ബ​ന്ധി​ച്ച് ഓ​രോ​മാ​സ​വും അ​ടു​ത്തു​ള്ള റേ​ഞ്ച് ഫോ​റ​സ്റ്റ് …

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന അ​നു​മ​തിയുടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി Read More

ഇടുക്കി മെഡിക്കല്‍ കോളേജിൽ വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു

ഇടുക്കി : ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍, എക്‌സ്-റേ ടെക്‌നീഷ്യന്‍, ഇസിജി ടെക്‌നീഷ്യന്‍, ഓഡിയോളജിസ്റ്റുകള്‍, സിടി സ്‌കാന്‍ ടെക്‌നീഷ്യന്‍, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഹോള്‍ഡര്‍മാര്‍, സര്‍ജിക്കല്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഒപ്റ്റോമെട്രിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ …

ഇടുക്കി മെഡിക്കല്‍ കോളേജിൽ വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു Read More

എംഡിഎംഎ ഉള്‍പ്പടെയുളള മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ

തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപാരം നടത്തിയ യുവാവിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. എംഡിഎംഎ ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ നിരവധിക്കേസുകളില്‍പ്പെട്ട യുവാവിനെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കി ജയിലലടച്ചത്. വളളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ(37) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ …

എംഡിഎംഎ ഉള്‍പ്പടെയുളള മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ Read More