മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്കായി വായ്പകള്‍ നല്‍കുന്നു

കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കുന്ന നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിക്കുളള അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ നിലവിലുളള 50-65 പ്രായരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം.വ്യക്തിഗത വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. വായ്പാ പരിധി 50,000രൂപ വരെ . വായ്പയുടെ …

മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്കായി വായ്പകള്‍ നല്‍കുന്നു Read More