ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനു മുന്നോടിയായി സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു. ഇന്നു തുടങ്ങുന്ന അറബ് കപ്പിലാണ് സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ്സ് ഉപയോഗിക്കുന്നത്. ഓഫ് സൈഡ് വിളികളില്‍ വിവാദത്തിന്റെ...
Read full story