കുടിക്കാന്‍ വെള്ളം നൽകാൻ വൈകി, വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മുറിയില്‍ പൂട്ടിയിട്ടു

കോഴിക്കോട്: കുടിക്കാന്‍ വെള്ളം നൽകാൻ വൈകിയതിന് വീട്ടുജോലിക്കാരിയെ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ട ഗൃഹനാഥനെതിരെ കേസ്. പയമ്പ്ര സ്വദേശി സുധീഷിനെതിരെയാണ് നടക്കാവ് പൊലീസ് 11/03/21 വ്യാഴാഴ്ച കേസെടുത്തത്. കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ് സുധീഷ്. ഇവിടെ ജോലിക്ക് വരുന്ന സ്ത്രീയോട് …

കുടിക്കാന്‍ വെള്ളം നൽകാൻ വൈകി, വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മുറിയില്‍ പൂട്ടിയിട്ടു Read More