സംസ്ഥാത്തെ ഡോക്ടര്‍മാര്‍ 10 വര്‍ഷം നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യണമെന്ന് യു.പി സര്‍ക്കാര്‍

ലക്നൗ: സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം പത്തുവര്‍ഷം നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ മേഖലയില്‍ സേവനമനുഷ്ടിക്കണമെന്ന നിര്‍ദ്ദേശവുമായ യുപി സര്‍ക്കാര്‍ സര്‍ക്കാര്‍. ആശുപത്രികളിലേയും മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലേയും ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം 10 വര്‍ഷക്കാലം സര്‍ക്കാര്‍ …

സംസ്ഥാത്തെ ഡോക്ടര്‍മാര്‍ 10 വര്‍ഷം നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യണമെന്ന് യു.പി സര്‍ക്കാര്‍ Read More