മദ്യ ലഹരിയിൽ താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്ത് യുവാവ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഏപ്രിൽ 5 ഞായറാഴ്ച രാത്രിയിലാണ് സംഭവം. . സംഭവത്തിൽ പെരുങ്ങുഴിസ്വദേശി സജീവിനെതിരെ പോലീസ് കേസെടുത്തു.മദ്യപിച്ച് വാഹനം ഓടിച്ചതിന് ഞായറാഴ്ച രാത്രിയിലാണ് ചിറയിൻകീഴ് വലിയകട …
മദ്യ ലഹരിയിൽ താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്ത് യുവാവ് Read More