എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരൻ ആന്ധ്രയിൽ പിടിയിൽ
അമരാവതി: എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരനെ അമരാവതി പൊലീസ് പിടികൂടി.വിശാഖപട്ടണം സ്വദേശിയായ അരുൺകുമാർ എന്നയാളെയാണ് 30/03/21 ചൊവ്വാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി അരുൺ കുമാർക്കെതിരെ കേസ് ഫയൽ ചെയ്തതായി ആന്ധ്രാപ്രദേശ് ഡിജിപി ഓഫീസ് അറിയിച്ചു. …
എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരൻ ആന്ധ്രയിൽ പിടിയിൽ Read More