
റിപ്പോര്‍ട്ട്
യുവതിയെ സ്വകാര്യ ലാബിനുളളില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായി പരാതി. യുവാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
December 21, 2020
അങ്കമാലി: അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വാകാര്യ ലാബിനുളളില്‍ പൂട്ടിയ്ട്ട് ബലാല്‍സംഗം ചെയ്ത കേസില്‍ മുന്‍ കാമുകന്‍ അറസ്റ്റിലായി. അങ്കമാലി മേക്കാട് കോരന്‍ വീട്ടില്‍ ബേസില്‍ ബാബു(19)വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19കാരിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.,നേരത്തെ...
Read full story

