റാഞ്ചി: ജോലി ലഭിക്കനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാനായ പിതാവിനെ കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ രാംഗര്‍ ജില്ലയിലാണ് സംഭവം. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ജീവനക്കാരനായ 55 കാരനെയാണ് മകന്‍ കൊലപ്പെടുത്തിയത്.സര്‍വീസിലിരിക്കെ ജീവനക്കാരന്‍ മരിച്ചാല്‍ അയാളുടെ അടുത്ത ബന്ധുവിന് ജോലിലഭിക്കുമെന്നതിനാലാണ് പിതാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. സിസിഎല്ലിലെ...
Read full story