കുടുംബ പ്രശ്നങ്ങളെത്തുടർന്നു കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മാതാവ് അറസ്റ്റിൽ

പാലക്കാട്∙ ഷൊർണൂരിൽ രണ്ട് മക്കളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ കുട്ടികളുടെ മാതാവ് അറസ്റ്റിൽ. പരിയംതടത്തിൽ ദിവ്യയെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. 2021 …

കുടുംബ പ്രശ്നങ്ങളെത്തുടർന്നു കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മാതാവ് അറസ്റ്റിൽ Read More