പൊ​ന്നാ​നി: കേ​ര​ള​ത്തി​നാ​യു​ള്ള അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് ഊ​ർ​ജി​ത​മാ​ക്കി മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഓ​ഫീ​സ് ജനുവരി 2 തിങ്കളാഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.കേ​ന്ദ്ര ബ​ജ​റ്റി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​ന​മി​ല്ലാ​ത്ത​ത് ത​ന്നെ...
Read full story
വത്തിക്കാന്‍ സിറ്റി | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സാന്താ മറിയ മജോറ ബസലിക്കയില്‍ . അടക്കം ചെയ്തു .വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. 130 രാജ്യങ്ങളില്‍ നിന്നുള്ളപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകളില്‍...
Read full story
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളളയാത്രക്കാര്‍ക്ക്‌ നാല്‌ സംസ്ഥാനങ്ങളിലേക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ്‌ കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുച്ചുവരുന്ന സാഹചര്യത്തിാലാണ്‌ നിയന്ത്രണം. കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍ ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ക്കാണ്‌ നിയന്ത്രണം. കോവിഡ്‌ 19 നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റുളളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ്‌ അറിയിപ്പ്‌. ആര്‍ടിപിസിആര്‍ പരിശോധനയില്‍...
Read full story