സിബിഐ അന്വേഷണത്തിന് ഇനി സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കണം
കോഴിക്കോട്: കരിപ്പൂരില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കളളക്കടത്തുകേസില്‍ അന്വേഷണത്തിന് അനുമതി തേടി സിബിഐ സര്‍ക്കാരിന് കത്തുനല്‍കും. നയതന്ത്ര കളളക്കത്ത് കേസിനെ തുടര്‍ന്ന് സിബിഐക്കുളള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുളള ആദ്യ സിബിഐ കേസാണിത്. ഇപ്പോള്‍ ഓരോ കേസിനും …
സിബിഐ അന്വേഷണത്തിന് ഇനി സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കണം Read More