കൊച്ചി: ശബരിമലയിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതിനു രേഖയുണ്ടോയെന്ന് ഹൈക്കോടതി.സ്വര്‍ണം പൊതിഞ്ഞതിനു രേഖകളില്ലെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്. ഇതു നിഷേധിച്ച സര്‍ക്കാര്‍ 1998ല്‍ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതില്‍ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയില്‍ ഹാജരാക്കി. ജാമ്യഹര്‍ജികൾ...
Read full storyTag: for gold
റിപ്പോര്‍ട്ട്
ശബരിമല സ്വര്‍ണക്കൊള്ള : യു ഡി എഫ് എം പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും
By ന്യൂസ് ഡെസ്ക്
•
December 15, 2025
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ ഇന്ന് (ഡിസംബർ 15) രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ...
Read full story

