സംസ്ഥാനത്ത നാലുദിവസംകൂടി ഒറ്റപ്പെട്ട മഴക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാലുദിവസം കൂടി ഒറ്റപ്പെട്ട മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്‍റെ മുന്നറിയിപ്പ്‌. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെലഭിക്കുന്ന ശക്തമായ മഴയാണ്‌ …

സംസ്ഥാനത്ത നാലുദിവസംകൂടി ഒറ്റപ്പെട്ട മഴക്ക്‌ സാധ്യത Read More