റിപ്പോര്‍ട്ട്
ബെംഗളൂരു: രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി സൂപ്പര്‍ താരം രജനീകാന്ത് മൂത്ത സഹോദരന്‍ സത്യനാരായണ റാവുവിനെ ബെംഗളൂരുവിലെത്തി കണ്ടു. കൈകൂപ്പി രജനീകാന്ത് സഹോദരനില്‍ നിന്ന് അനുഗ്രഹം തേടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം...