
റിപ്പോര്‍ട്ട്
ധാത്രി തേച്ചു, മുടി വളർന്നില്ല, നടൻ അനൂപ് മേനോനോട് പതിനായിരം രൂപ പിഴയടക്കാൻ ഉപഭോക്തൃ കോടതി
By ന്യൂസ് ഡെസ്ക്
•
January 4, 2021
തൃശൂര്‍: തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന് അനൂപ് മേനോനും ഉപഭാക്തൃ കമ്മിഷന് പിഴയിട്ടു. അനൂപ് മേനോനോടും ധാത്രി കമ്പനിയോടും പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി ഇത്തരം പരസ്യങ്ങളുടെ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഉത്പനത്തിന്റെ...
Read full story

