പ്രവാസികള്‍ക്കുള്ള രണ്ടാം ഡോസ് കുത്തിവെയ്പ്പ്: കോവിഡ് 19 സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

July 13, 2021

പാലക്കാട് : വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള രണ്ടാം ഡോസ് കുത്തിവെയ്പിനായി www.covid19.kerala.gov.in/vaccine സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒന്നാം ഡോസ് കുത്തിവയ്പിനു ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഈ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഒന്നാം ഡോസ് കുത്തിവെയ്പ് വേണ്ടവര്‍ …