
റിപ്പോര്‍ട്ട്
മദ്യം കിട്ടിയില്ല, പകരം ആന്റിഫ്രീസ് കുടിച്ചു; 11 യു.എസ്. സൈനികര്‍ ആശുപത്രിയില്‍
By ന്യൂസ് ഡെസ്ക്
•
January 31, 2021
വാഷിങ്ടണ്‍: മദ്യമെന്ന് തെറ്റുദ്ധരിച്ച് ആന്റിഫ്രീസ് കുടിച്ച 11 അമേരിക്കന്‍ സൈനികര്‍ ആശുപത്രിയില്‍. രണ്ടു പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.എല്‍ പാസോയിലെ ഫോര്‍ട്ട് ബ്ലിസില്‍ നിന്നുള്ള സൈനികര്‍ പത്ത് ദിവസത്തെ പ്രത്യേക പരിശീലനത്തിനായാണ് ടെക്സാസിലെ സൈനിക ആസ്ഥാനത്തെത്തിയത്.സര്‍വ സാധാരണയായി ഉപയോഗിച്ച് വരുന്ന...
Read full story

