ചര്‍ച്ച പരാജയം : സി പി ഐ മന്ത്രിസഭാ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കും
ആലപ്പുഴ | പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. വിട്ടുവീഴ്ചക്കു തയ്യാറല്ലെന്ന് അറിയിച്ച സി പി ഐ പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങളില്‍ …
ചര്‍ച്ച പരാജയം : സി പി ഐ മന്ത്രിസഭാ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കും Read More