കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖ മറികടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സേന കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്തുള്ള ഇന്ത്യൻ ഭാഗത്തെ നിയന്ത്രണരേഖ മറികടന്ന ചൈനീസ് സൈനികനെ പിടികൂടിയതായി കരസേന അറിയിച്ചു. വെള്ളിയാഴ്ച(08/01/21) രാവിലെയാണ് സംഭവം. “പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികൻ യഥാർത്ഥ നിയന്ത്രണരേഖ മറികടന്നിരുന്നു, ഈ പ്രദേശത്ത് വിന്യസിച്ച …
കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖ മറികടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സേന കസ്റ്റഡിയിലെടുത്തു Read More