റിപ്പോര്‍ട്ട്
ജഡ്ജിയമ്മാവന് നടയില്‍ വഴിപാട് നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
By ന്യൂസ് ഡെസ്ക്
•
December 16, 2025
കാഞ്ഞിരപ്പള്ളി: കോട്ടയം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന് നടയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഡിസംബർ 15 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രാഹുല്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവിടെ ദര്‍ശനം നടത്തിയാല്‍ ഫലം ലഭിക്കുമെന്നാണ്...
Read full story

