ലക്‌നൗ: ആന്റി എന്ന് വിളിച്ചതിന് തെരുവിലെ ആള്‍കുട്ടത്തില്‍ വച്ച് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് സ്ത്രീകള്‍. നവംബര്‍ രണ്ട് തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ബാബുഗെഞ്ച് മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെ ആന്റി എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ...
Read full story