കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ‌ചെയ്തു

കുമളി: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കുമളി ഗ്രാമ പഞ്ചായത്തിലെ എല്‍ഡി ക്ലാര്‍ക്കായ അജിത് കുമാറിനെയാണ് അറസ്റ്റ് ‌ചെയ്തത്. ചെങ്കര കുരിശുമല പുതുവലില്‍ വിജയകുമാറില്‍ നിന്ന് 10,000രൂപ വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കോട്ടയം വിജിലന്‍സ് എസ്പി വിനോദ് കുമാറിന്റെ …

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ‌ചെയ്തു Read More

കൈക്കൂലി ആവശ്യപ്പെട്ട മുന്‍ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ക്ക് രണ്ടുവര്‍ഷം തടവും 50,000 രൂപ പിഴയും

മുവാറ്റുപുഴ: പാഴ്മരം വെട്ടി തടി മില്ലിലേക്ക് കൊണ്ടുപോകുന്നതിന് അനുമതി നല്‍കാന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട മുന്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ നെയ്യാറ്റിന്‍കര കിഴക്കുംകര കെ മുകേഷ് കുമാറിനെ രണ്ടുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതി …

കൈക്കൂലി ആവശ്യപ്പെട്ട മുന്‍ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ക്ക് രണ്ടുവര്‍ഷം തടവും 50,000 രൂപ പിഴയും Read More