
റിപ്പോര്‍ട്ട്
സ്ത്രീകളാണെന്ന് നടിച്ച് ഫേസ്ബുക്കിൽ പുരുഷന്മാരെ കബളിപ്പിച്ച അഞ്ച് വിദേശ പൗരന്മാർ പോലീസ് പിടിയിലായി
By ന്യൂസ് ഡെസ്ക്
•
January 9, 2021
ഹൈദരാബാദ്: സ്ത്രീകളാണെന്ന് നടിച്ച് ഫേസ്ബുക്കിൽ പുരുഷന്മാരെ കബളിപ്പിച്ചതിന് അഞ്ച് വിദേശ പൗരന്മാരെ രാച്ചക്കണ്ട പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഒരാളിൽ നിന്ന് 2020 നവംബറിൽ ലഭിച്ച പരാതിയെ തുടർന്ന് രച്ചക്കൊണ്ട പോലീസ്...
Read full story

