വിദ്യാര്‍ത്ഥികളെ കെണിയില്‍പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പോലീസ് കസ്‌റ്റഡിയില്‍
തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ അശ്ലീല കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. രാജസ്ഥാന്‍ സ്വദേശികളായ അശോക് പട്ടിദാര്‍,നീലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. കേരളത്തില്‍ നിന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഇവരുടെ …