കാട്ടാക്കടയില്‍ കുട്ടികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
കാട്ടാക്കട: പോലീസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുട്ടികളെ സാമൂഹ്യ വിരുദ്ധരായി ചിത്രീകരിച്ച് കേസെടുക്കാനാണ് പോലീസിന്റെ ശ്രമം. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരേയും സമീപ വാസികളായ ചിലരേയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കൂട്ടുപിടിച്ചാണ് പോലീസിന്റെ നീക്കണമെന്നാണ് കുട്ടികളുടെ …
കാട്ടാക്കടയില്‍ കുട്ടികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു Read More