പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് പോലീസ് പിടിയിലായി
മണിമല: പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് കഞ്ചാവുമായി പോലീസ് പിടിയിലായി . സഹോദരനൊപ്പം ബന്ധു വീട്ടില്‍ പോയി വരുകയായിരുന്ന വളളംചിറ സ്വദേശി ടിനുവിനെയും സഹോദരിയെയുമാണ് തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചത്. . യുവതിയെ ആക്രമിച്ച മണിമല തേക്കനാല്‍ അരുണ്‍ തോമസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ …
പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് പോലീസ് പിടിയിലായി Read More