നഗരത്തിലെ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം: യുവാവ്‌ പോലീസ്‌ കസ്‌റ്റഡിയില്‍

തിരുവല്ല : തിരുവല്ലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കിനും നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ്‌ പിടിയില്‍. എസ്‌.സിഎസ്‌ ജംങ്‌ഷന്‌ സമീപം എംസി റോഡരുകിലെ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും ബാങ്കിന്റെ ജനല്‍ ചില്ലുമാണ്‌ യുവാവ്‌ അടിച്ചുതകര്‍ത്തത്‌. 2022 ജനുവരി 27ന്‌ പുലര്‍ച്ചയോടെയാണ്‌ സംഭവം . …

നഗരത്തിലെ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം: യുവാവ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ Read More