
റിപ്പോര്‍ട്ട്
തിരുവനന്തപുരം: അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടമണമെന്നാവശ്യപ്പെട്ട് എത്തിയവര്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനിടയില്‍ പ്രതിയുടെ സഹോദരി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ആത്മഹത്യക്ക് ശ്രമിച്ചത് പ്രശ്നം കൂടുതല്‍ ഗുരുതരമാക്കി. യുവാവിന്റെ മാതാവ്...
