ഏലപ്പാറ ഐടിഐയില്‍ സീറ്റ് ഒഴിവ്
ഇടുക്കി : ഏലപ്പാറ ഐടിഐയില്‍ 2025 -26/27 വര്‍ഷത്തെ പ്ലംബര്‍ (1 വര്‍ഷം), റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന് (2 വര്‍ഷം) എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ്എല്‍സി, ആധാര്‍ കാര്‍ഡ്, …
ഏലപ്പാറ ഐടിഐയില്‍ സീറ്റ് ഒഴിവ് Read More