40 വയസുകഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍
തിരുവനന്തപുരം : 40 വയസുമുതല്‍ 44 വയസുവരെയുളള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രയമുളളവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഇതിനായി ദേശീയ ആരോഗ്യ …
40 വയസുകഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ Read More